Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : League Activists

Kasaragod

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ബൈ​ക്ക് ക​ത്തി​ച്ചു; വീ​ടി​നും നാ​ശ​ന​ഷ്ടം

കാ​സ​ര്‍​ഗോ​ഡ്: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ബൈ​ക്ക് പെ​ട്രോ​ള്‍ ഒ​ഴി​ച്ചു​ക​ത്തി​ച്ച നി​ല​യി​ല്‍. വീ​ടി​ന്‍റെ മു​ന്‍​വാ​തി​ലും ജ​ന​ലും തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ചെ​ര്‍​ക്ക​ള അ​ള​ക്ക​യി​ലെ സ​ജീ​വ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ലാ​ഹു​ദ്ദീ​ന്‍, സെ​യ്ഫു​ദ്ദീ​ന്‍ എ​ന്നി​വ​രു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഗൃ​ഹ​നാ​ഥ​ന്‍ സി.​എ. ഫൈ​സ​ലി​ന്‍റെ പ​രാ​തി​യി​ല്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ന്‍ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up